ഇഫ്താർ മീറ്റും സ്നേഹ സംഗമവും നടത്തി* 

 

 

കണ്ണൂർ കോർപ്പറേഷൻ്റെ നേതൃത്വത്തിൽ ഇഫ്താർ മീറ്റും സ്നേഹ സംഗമവും സംഘടിപ്പിച്ചു.കണ്ണൂർ നവനീതം ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ മേയർ മുസ്ലിഹ് മഠത്തിൽ ഡെപ്യൂട്ടി മേയർ പി. ഇന്ദിര , സ്ഥിരം സമിതി അധ്യക്ഷന്മാരായ പി.കെ രാഗേഷ്, പി.ഷമീമ വി.കെ ശ്രീലത സിയാദ് തങ്ങൾ, ഷാഹിന മൊയ്തീൻ സുരേഷ് ബാബു എളയാവൂർ കൗൺസിലർമാർ ,വിവിധ സംഘടനകളെ പ്രതിനിധീകരിച്ച്

നിഷാദ് മാസ്റ്റർ ( സമസ്ത )

കെ നിസാമുദ്ദീൻ, (കെ എൻ എം )

സി സി ഷക്കീർ ഫറൂക്കി, (ദഅവ സെന്റർ )

എം ടി നിസാർ, (കേരള മുസ്ലീം ജമാഅത്ത്) മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് അഡ്വ അബ്ദുൽ കരീം ചേലേരി, യു ഡി എഫ് കണ്ണൂർ മണ്ഡലം ചെയർമാൻ ഗോപിനാഥൻ, ബി ജെ പി ജില്ലാ പ്രസിഡന്റ് വിനോദൻ മാസ്റ്റർ, നോർത്ത് മലബാർ ചേംബർ പ്രസിഡന്റ് ടി കെ രമേശൻ, ഫുഡ് മർച്ചന്റ് പ്രതിനിധി നൗഷാദ്, റിജിൽ മാക്കുറ്റി,യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി സലാം പൊയ്നാട്, അഡ്വ വി പി റഷീദ്, റഷീദ് കവ്വായി

മുൻ മേയർ മാരായ അഡ്വ ടി ഒ മോഹനൻ, സുമ ബാല കൃഷ്ണൻ, തഹസിൽദാർ സുരേഷ്ചന്ദ്ര ബോസ്, , ടൗൺ സി ഐ ശ്രീജിത്ത് കോടേരി, പ്രസ് ക്ലബ് പ്രസിഡണ്ട് സുനിൽ കുമാർ,കണ്ണൂർ വില്ലേജ് ഓഫീസർ ജയദേവൻ , ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ സോമശേഖരൻ. കോർപ്പറേഷൻ സെക്രട്ടറി വിനു സി. കുഞ്ഞപ്പൻ, അഡിഷണൽ സെക്രട്ടറി ഡി.ജയകുമാർ, സുപ്രണ്ടിംഗ് എഞ്ചിനിയർ കെ.സി. സുബ്രമണ്യൻഎന്നിവർ പങ്കെടുത്തു.

Top News from last week.

Latest News

More from this section