നൈപുണ്യ അധിഷ്ഠിത ബിരുദ ബി വോക് സൈബര്‍ സെക്യൂരിറ്റി കോഴ്സ് ആരംഭിക്കും



ഐ എച്ച് ആര്‍ ഡി യുടെ കല്ലൂപ്പാറ എഞ്ചിനീയറിങ് കോളേജില്‍ നൈപുണ്യ അധിഷ്ഠിത ബിരുദ ബി വോക് സൈബര്‍ സെക്യൂരിറ്റി കോഴ്സ്  ആരംഭിച്ചു. 24 വിദ്യാര്‍ഥികള്‍ക്കാണ് പ്രവേശനം. പ്ലസ് ടു ആണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. സംസ്ഥാനത്തെ എഞ്ചിനീയറിങ് കോളേജുകളില്‍ സൈബര്‍ സെക്യൂരിറ്റിയില്‍ തുടങ്ങുന്ന ആദ്യത്തെ ബി വോക്  കോഴ്‌സാണ് കല്ലൂൂപ്പാറ കോളേജിലേത്. മൂന്ന് വര്‍ഷമാണ് കോഴ്സ് കാലാവധി.

Top News from last week.