കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാള്‍ ഉദ്ഘാടനം 17ന്

കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച കോ
ണ്‍ഫറന്‍സ് ഹാളിന്റെ ഉദ്ഘാടനം ജൂലൈ 17ന് രാവിലെ ഒമ്പത് മണിക്ക് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വഹിക്കും. എം വിജിന്‍ എം എല്‍ എ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, മുന്‍ എം എല്‍ എ ടി വി രാജേഷ് എന്നിവര്‍ മുഖ്യാതിഥികളാകും.

Top News from last week.