കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ ജീവനക്കാർക്ക് നല്‍കുന്ന പ്രതിദിന അലവൻസ് വര്‍ധിപ്പിക്കും. പ്രതിദിന അലവൻസിൽ 10% വർദ്ധനവാണ് നൽകുവാൻ ഇന്നു ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു
അടിസ്ഥാന ശമ്പളം 37,400 രൂപ വരെ 355 രൂപ,
37,400 മുതല്‍ 68,400 വരെ 415,
68,400 രൂപക്ക് മുകളില്‍ 500 രൂപ എന്നിങ്ങനെയാണ് പുതിയ അലവന്‍സ്.









