ഏഷ്യാ കപ്പിൽ ഇന്ത്യക്ക് തകർപ്പൻ തുടക്കം
Advertisement

Advertisement

ഏഷ്യാ കപ്പിൽ ഇന്ത്യക്ക് തകർപ്പൻ തുടക്കം
Advertisement

തായ്‌ലൻഡിനെതിരായ മത്സരത്തിൽ തകർപ്പൻ ജയം നേടി ഇന്ത്യ ഏഷ്യാ കപ്പ് കാമ്പയിന് മികച്ച തുടക്കമിട്ടു. ഷഫാലി വർമ്മയുടെ 64 റൺസിന്റെ വെടിക്കെട്ട് ബാറ്റിങ് പ്രകടനവും ഇന്ത്യൻ ബൗളിങ് നിരയുടെ മിന്നും പ്രകടനവുമാണ് ടീമിന്റെ വിജയത്തിന് കരുത്തായത്.
ഇന്ത്യൻ ബൗളർമാരുടെ മുന്നിൽ തായ്‌ലൻഡ് ബാറ്റർമാർക്ക് കാര്യമായ ചെറുത്തുനിൽപ്പ് നടത്താനായില്ല.
Advertisement

Advertisement

Advertisement







