Advertisement
Advertisement
Tuesday, September 15, 2026
India

കൊച്ചിയിൽ ഇന്ത്യ–അമേരിക്ക നാവികസേനകളുടെ EOD അഭ്യാസം നാളെ മുതൽ

Advertisement
Advertisement

കൊച്ചി: ഇന്ത്യൻ നാവികസേനയും അമേരിക്കൻ നാവികസേനയും സംയുക്തമായി നടത്തുന്ന Explosive Ordnance Disposal (EOD) Exercise 2026 നാളെ മുതൽ ഓഗസ്റ്റ് 14 വരെ കൊച്ചിയിലെ സതേൺ നേവൽ കമാൻഡിൽ നടക്കും.

Advertisement

ഇരു നാവികസേനകളിലെയും വിദഗ്ധ ഡൈവിംഗ്, EOD ടീമുകൾ തമ്മിലുള്ള പ്രവർത്തന ഏകോപനം വർധിപ്പിക്കുകയും പ്രൊഫഷണൽ സഹകരണം ശക്തിപ്പെടുത്തുകയുമാണ് അഞ്ച് ദിവസത്തെ അഭ്യാസത്തിന്റെ ലക്ഷ്യമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.

വിദഗ്ധരുടെ ആശയവിനിമയം, ക്രോസ്-ട്രെയിനിംഗ്, ഉപകരണങ്ങളുടെ പ്രദർശനം, വിവിധ സാഹചര്യങ്ങൾ അടിസ്ഥാനമാക്കിയുള്ള പ്രായോഗിക പരിശീലനം എന്നിവ അഭ്യാസത്തിന്റെ ഭാഗമായി നടക്കും.

Advertisement
Advertisement
Advertisement
Advertisement
Advertisement