ശുചിത്വ മിഷനിൽ ഇൻ്റേൺ അവസരം
Advertisement

Advertisement

കണ്ണൂർ ജില്ലാ ശുചിത്വ മിഷൻ്റെ സ്വച്ഛ് സർവ്വേക്ഷൻ സെല്ലിൽ സ്റ്റൈപ്പൻ്റോടുകൂടിയുള്ള ഇൻ്റേൺ ആയി പ്രവർത്തിക്കുന്നതിന് അവസരം. ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകളുടെ അസ്സലും, പകർപ്പും സഹിതം സെപ്തംബർ അഞ്ച് ഉച്ചക്ക് രണ്ട് മണിക്ക് ജില്ലാ ശുചിത്വ മിഷൻ ഓഫീസിൽവാക്ക് ഇൻ ഇൻ്റർവ്യൂവിന് ഹാജരാകണം. (നോബിൾ ആർക്കേഡ് ബിൽഡിംഗ്, സൗത്ത് ബസാർ, കണ്ണൂർ). ഒഴിവ് രണ്ട്. പ്രായം 30 വയസ്സ് വരെ. യോഗ്യത: ബിടെക് ഇൻ സിവിൽ എഞ്ചിനീയറിങ് (എംടെക് ഇൻ എൻവയേൺമെൻ്റൽ എഞ്ചിനീയറിങ് കഴിഞ്ഞവർക്ക് മുൻഗണന)/കമ്പ്യൂട്ടർ സയൻസ് അല്ലെങ്കിൽ ബിഎസ് സി/എംഎസ് സി
ഇൻ എൻവിരോൺമെൻ്റൽ സയൻസ്/കമ്പ്യൂട്ടർ സയൻസ്
Advertisement

Advertisement

Advertisement

Advertisement



