മിഡ്ക്യാപ് ഓഹരികളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രികരിച്ച് നിക്ഷേപം നടത്തുന്ന ഫണ്ടുകളാണ് മിഡ്ക്യാപ്ഓഹരികളിലുണ്ടാകുന്ന ചാഞ്ചാട്ടം മൂലം റിസ്ക് കൂടിയ ഫണ്ടുകളായി മിഡ്ക്യാപ് ഫണ്ടുകൾ വിലയിരുത്താറുണ്ട്. എങ്കിലും സ്മാൾ ക്യാപ് ഫണ്ടുകളെ താരതമ്യം ചെയ്യുമ്പോൾ റിസ്ക് കുറവാണ് എന്ന് കാണാം. പ്രമുഖ മ്യൂച്ചൽ ഫണ്ടുകളുടെ കീഴിൽ അവതരിപ്പിച്ച ധാരാളം മിഡ്ക്യാപ് ഫണ്ടുകൾ സുരക്ഷിതമായി തിരഞ്ഞെടുക്കാവുന്നതാണ്. വരും മാസങ്ങളിലേക്ക് അനലിസ്റ്റുകൾ നിർദേശിക്കുന്ന മികച്ച മിഡ്ക്യാപ് ഫണ്ടുകൾ ഏതൊക്കെയാണ് എന്ന് മനസിലാക്കാം.
ആക്സിസ് മിഡ്ക്യാപ് ഫണ്ട്
3 വർഷത്തെ സി എ ജി ആർ വളർച്ച : 20%
3 വർഷ അബ്സൊല്യൂട്ട് റിട്ടേൺ : 75%
എൻ എ വി : 133 രൂപ
കൈകാര്യ ആസ്തി : 31147 കോടി രൂപ
എക്സ്പെൻസ് റേഷ്യോ : 0.55%
സെക്ടറുകൾ : 11
ഓഹരികൾ : ഫോർട്ടിസ് ഹെൽത്ത് കെയർ, ഫെഡറൽ ബാങ്ക്, ഇന്ത്യൻ ഹോട്ടൽ
പി ജി ഐ എം ഇന്ത്യ മിഡ്ക്യാപ് ഫണ്ട്
3 വർഷത്തെ സി എ ജി ആർ വളർച്ച : 14%
3 വർഷത്തെ അബ്സൊല്യൂട്ട് റിട്ടേൺ : 51%
എൻ എ വി : 75 രൂപ
കൈകാര്യ ആസ്തി : 11326 കോടി രൂപ
എക്സ്പെൻസ് റേഷ്യോ : 0.46%
സെക്ടറുകൾ : 10
ഓഹരികൾ : മാക്സ് ഹെൽത്ത് കെയർ, മുത്തൂറ്റ് ഫിനാൻസ്, ജെ കെ സിമന്റ്
ഇൻവെസ്‌കോ ഇന്ത്യ മിഡ്ക്യാപ് ഫണ്ട്
3 വർഷത്തെ സി എ ജി ആർ വളർച്ച : 29%
3 വർഷത്തെ അബ്സൊല്യൂട്ട് റിട്ടേൺ : 116%
എൻ എ വി : 222 രൂപ
കൈകാര്യ ആസ്തി : 8518 കോടി രൂപ
എക്സ്പെൻസ് റേഷ്യോ : 0.54%
സെക്ടറുകൾ : 8
ഓഹരികൾ : എ യു സ്മാൾ ഫിനാൻസ് ബാങ്ക്, സ്വിഗ്ഗി, ഫെഡറൽ ബാങ്ക്
കൊട്ടക് മിഡ്ക്യാപ് ഫണ്ട് :
3 വർഷത്തെ സി എ ജി ആർ വളർച്ച : 22%
3 വർഷത്തെ അബ്സൊല്യൂട്ട് റിട്ടേൺ : 85%
എൻ എ വി : 158 രൂപ
കൈകാര്യ ആസ്തി : 58300 കോടി രൂപ
എക്സ്പെൻസ് റേഷ്യോ : 0.37%
സെക്ടറുകൾ : 10
ഓഹരികൾ : ഫോർടിസി ഹെൽത്ത് കെയർ, ജി ഇ വെർനോവ, എംഫസിസ്
ടാറ്റ മിഡ്ക്യാപ് ഫണ്ട്
3 വർഷത്തെ സി എ ജി ആർ വളർച്ച : 23%
3 വർഷത്തെ അബ്സൊല്യൂട്ട് റിട്ടേൺ : 87%
എൻ എ വി : 507 രൂപ
കൈകാര്യ ആസ്തി : 5043 കോടി രൂപ
എക്സ്പെൻസ് റേഷ്യോ : 0.62%
സെക്ടറുകൾ : 11






