ജയശങ്കർ ഭൂട്ടാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
Advertisement

Advertisement

ജയശങ്കർ ഭൂട്ടാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
Advertisement

തിംഫു: വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ ഭൂട്ടാൻ വിദേശകാര്യ മന്ത്രി ലിയോൺപോ ഡി. എൻ. ധുങ്യെലുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യ-ഭൂട്ടാൻ ബന്ധത്തിലെ വിവിധ മേഖലകളിലെ സഹകരണം ഇരുവരും സംയുക്തമായി അവലോകനം ചെയ്തു.
വികസന പങ്കാളിത്തം, ഊർജം, വ്യാപാരം, ഗതാഗത-കണക്റ്റിവിറ്റി, സംസ്കാരം, ജനങ്ങൾ തമ്മിലുള്ള ബന്ധം തുടങ്ങിയ മേഖലകളിലെ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചാണ് ചർച്ച നടന്നതെന്ന് ജയശങ്കർ അറിയിച്ചു.
Advertisement

Advertisement

Advertisement






