ജോബ് ഫെയര്‍ 20ന്

കണ്ണൂര്‍ ഗവ.ഐ ടി ഐയില്‍ ജനുവരി 20ന് നടക്കുന്ന ജോബ് ഫെയറില്‍ ഐ ടി ഐ കഴിഞ്ഞ ട്രെയിനികള്‍ക്കും അപ്രന്റീസ്ഷിപ്പ് കഴിഞ്ഞവര്‍ക്കും പങ്കെടുക്കാം. അമ്പതിലധികം കമ്പനികള്‍ ഭാഗമാകുന്ന മേളയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ DWMS PORTAL വഴി ജനുവരി 13ന് ട്രെയിനീസ് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണം. കമ്പനികള്‍ക്കും രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 9349768486.

Top News from last week.