കണ്ണാടിപ്പറമ്പ് ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ പൊളിറ്റിക്കല്‍ സയന്‍സ് (സീനിയര്‍), ഇംഗ്ലീഷ് (ജൂനിയര്‍) വിഷയങ്ങളില്‍ അധ്യാപക ഒഴിവുണ്ട്. താല്‍പര്യമുള്ളവര്‍ ജൂലൈ നാലിന് രാവിലെ 11 മണിക്ക് സ്‌കൂള്‍ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തിന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം.