കുടുംബശ്രീ മിഷനും റൂഡ്സെറ്റ് ഇൻസ്റ്റിററ്യൂട്ടും സംയുക്തമായി നടത്തുന്ന
സാമ്പത്തിക സാക്ഷരതാ പരിശീലകരുടെ ജില്ലാതല പരിശീലന കളരി കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ എം.വി. ജയൻ ഉൽഘാടനം ചെയ്യുന്നു. സമീപം ലീഡ് ഡിസ്ട്രിക്ട് ചീഫ് മാനേജർ ഡോ.രഞ്ജിത് കെ.എസ്, റൂഡ്സെറ്റി ഡയറക്ടർ ജയചന്ദ്രൻ.സി.വി