കലിക്കോട്ട് വളപ്പിൽ കെ വി രോഹിണി (81) നിര്യാതയായി
Advertisement

Advertisement

പെരളശ്ശേരി മുണ്ടലൂർ പടിഞ്ഞാറ് രാമവിലാസം സ്കൂളിന് സമീപം കലിക്കോട്ട് വളപ്പിൽ കെ വി രോഹിണി (81) നിര്യാതയായി.
ഭർത്താവ് പരേതനായ രാഘവൻ. മക്കൾ വാസന്തി,സുരേന്ദ്ര, സത്യൻ, നിർമ്മല, വിനോദ, ബിന്ദു .മരുമക്കൾ അനിത പൊതുവാച്ചേരി,ശൈലേന്ദ്രൻ,അനീഷ് കൂടാളി, സജിന.സഹോദരങ്ങൾ കുഞ്ഞിരാമൻ ചന്ദ്രൻ,ശാരദ.ശവസംസ്ക്കാരം ഇന്ന് രാവിലെ 11 മണിക്ക് പയ്യാമ്പലത്ത്
Advertisement

Advertisement

Advertisement

Advertisement







