കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാൾ ഉദ്ഘാടനം 17ന്

കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പുതുതായി നിർമ്മിച്ച കോൺഫറൻസ് ഹാൾ ജൂലൈ 17 തിങ്കളാഴ്ച രാവിലെ ഒമ്പത് മണിക്ക് ചെറുകുന്ന് താവം ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് പരിസരത്ത് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. എം വിജിൻ എംഎൽഎ അധ്യക്ഷനാവും.

Top News from last week.