കെടുതികൾ നേരിടാൻ കോർപ്പറേഷനിൽ ദുരന്ത നിവാരണ സേന

 

കണ്ണൂർ: കാലവർഷം ശക്തമായ സാഹചര്യത്തിൽ കെടുതികൾ നേരിടുന്നതിന് കോർപ്പറേഷനിൽ ദുരന്ത നിവാരണ സേന സജ്ജമായി. മുപ്പത് അംഗങ്ങളാണ് സേനയിലുള്ളത്.
അടിയന്തിര സാഹചര്യങ്ങളിൽ മൊബൈൽ നമ്പറിൽ ബന്ധപ്പെടാം.
നമ്പർ: 8075195462. സേനാംഗങ്ങൾക്ക് കോർപ്പറേഷൻ ഓഫീസിനു മുന്നിൽ മേയർ അഡ്വ.ടി.ഒ.മോഹനൻ നിർദേശം നൽകി.

Top News from last week.