Advertisement
Advertisement
Saturday, September 12, 2026
District News

കണ്ണൂർ ജില്ലാ പഞ്ചായത്ത് 2026-27 വാർഷിക പദ്ധതി:തൊഴിൽ നൈപുണ്യ പരിശീലനം പദ്ധതിയിൽ താല്പര്യപത്രം ക്ഷണിച്ചു

Advertisement
Advertisement

ജില്ലാ പഞ്ചായത്ത് 2026-27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതീയുവാക്കൾക്കായി നടപ്പാക്കുന്ന തൊഴിൽ നൈപുണ്യ പരിശീലനം എന്ന പദ്ധതിയിൽ പരിശീലനം നൽകുന്നതിന് യോഗ്യതയുള്ള സ്ഥാപനങ്ങളിൽ നിന്ന് താല്പര്യപത്രം ക്ഷണിച്ചു. പരിശീലനം നൽകുന്ന സ്ഥാപനം ഗവൺമെൻറ് രജിസ്ട്രേഷൻ ഉള്ളതും പരിശീലനം നൽകി മുൻപരിചയം ഉള്ളവയും ആയിരിക്കണം.

Advertisement

അപേക്ഷ ആഗസ്ത് 31 അഞ്ച് മണിക്ക് മുമ്പായി കണ്ണൂർ സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസിൽ എത്തിക്കണം.

ഫോൺ: 0497 2700596.

Advertisement
Advertisement
Advertisement
Advertisement
Advertisement