കണ്ണൂർ ദസറക്ക് കൊടിയേറി

ദസറ ആഘോഷങ്ങൾക്ക് സമാരംഭം കുറിച്ച് കലക്ട്രേറ്റ് മൈതാനിയിൽ മേയർ മുസ്ലിഹ് മഠത്തിൽ കൊടിയേറ്റം നടത്തി.ഡെപ്യൂട്ടി മേയർ പി ഇന്ദിര കമ്മിറ്റി ചെയർമാന്മാരായ എം പി രാജേഷ് , വി.കെ ശ്രീലത, സിയാദ് തങ്ങൾ, ഷാഹിന മൊയ്തിൻ സുരേഷ് ബാബു എളയാവൂർ, , കൗൺസിലർമാർ, ജീവനക്കാർ , എന്നിവർ പങ്കെടുത്തു.

ഇനി ആഘോഷത്തിൻ്റെ നാളുകൾ നഗരവും പരിസര പ്രദേശങ്ങളും ദീപാലംകൃതമായി കഴിഞ്ഞു. ചൊവ്വാഴ്ചയോടെ ദസറ ആഘോഷ പരിപാടി കെ.സുധാകരൻ എം.പി. ഉദ്ഘാടനം ചെയ്യും

Top News from last week.