ഇലക്ട്രിക്കല്‍ വയറിങ് പ്രവൃത്തി ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.

കണ്ണൂര്‍ ഗവ.എഞ്ചിനീയറിങ് കോളേജിലെ ഫിസിക്കല്‍ എജുക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍  2023-24 വര്‍ഷത്തെ ഇന്റര്‍ കോളേജിയേറ്റ് മത്സരങ്ങളുടെ യൂണിഫോം വാങ്ങുന്നതിനും വിതരണം ചെയ്യുന്നതിനും താല്‍പര്യമുള്ളവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു.  ജൂലൈ 20ന് ഉച്ചക്ക് 12.30 വരെ ക്വട്ടേഷന്‍ സ്വീകരിക്കും.
കോളേജിലെ സിവില്‍ എഞ്ചിനീയറിങ് മോഡല്‍ റൂം എം ടെക് ക്ലാസ്  റൂമാക്കി മാറ്റുന്നതിന് ഇലക്ട്രിക്കല്‍ വയറിങ് പ്രവൃത്തി ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.  ജൂലൈ 20ന് ഉച്ചക്ക് രണ്ട് മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും.  ഫോണ്‍: 0497 2780226.

Top News from last week.