Advertisement
Advertisement
Tuesday, September 15, 2026
Art & Literature

കണ്ണൂർ മിറർ സർഗ്ഗവേദി സ്വാതന്ത്ര്യദിനം ആഘോഷിച്ചു

Advertisement
Advertisement

കണ്ണൂർ: കണ്ണൂർ മിറർ സർഗ്ഗവേദിയുടെ നേതൃlത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. സർഗ്ഗവേദി മുൻ പ്രസിഡന്റും സൈനികനുമായ ശശീന്ദ്രൻ കെ സി ചാല ചടങ്ങിൽ ദേശീയ പതാക ഉയർത്തി.

Advertisement

കണ്ണൂർ മിറർ മാനേജിംഗ് എഡിറ്റർ ടി. മിലേഷ് കുമാർ, സർഗ്ഗവേദി സെക്രട്ടറി ജമാൽ സിറ്റി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. കൂടാതെ സമീറ പി., പി.പി. മോഹനൻ, നൗഷാദ് കുനിമൽ, നഹിം എന്നിവരും സംസാരിച്ചു.

Advertisement
Advertisement
Advertisement
Advertisement
Advertisement