അനുശോചനയോഗം സംഘടിപ്പിച്ചു

കണ്ണൂര്‍: ലൈസന്‍സ് ഡ് എഞ്ചിനിയേഴ്‌സ് & സുപ്പര്‍വൈസേഴ്‌സ് ഫെഡറേഷന്റെ (ലെന്‍സ്‌ഫെഡ് ) നാല് വര്‍ഷക്കാലം സംസ്ഥാന സെക്രട്ടറിയായും രണ്ട് വര്‍ഷക്കാലം സംസ്ഥാന പ്രസിഡണ്ടുമായിരുന്ന ടി.സി.വി. ദിനേശ്കുമാറിന്റെ ആകസ്മികമായ നിര്യാണത്തില്‍ പയ്യന്നൂര്‍ ആനന്ദതീര്‍ത്ഥാശ്രമം ഓഡിറ്റോറിയത്തില്‍ വെച്ച് ലെന്‍സ്‌ഫെഡ് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുശോചനയോഗം സംഘടിപ്പിച്ചു.

പരിപാടിയില്‍ ലെന്‍സ്‌ഫെഡ് ജില്ലാ പ്രസിഡണ്ട് കെ.വി. പ്രസിജ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി വി. സി.ജഗത് പ്യാരി സ്വാഗതം പറഞ്ഞു.

 

Top News from last week.

Latest News

More from this section