സ്ഥാനാർത്ഥി മോഹനന് മാമ്പഴകൂട്സമ്മാനിച്ചു.വെയിലേറ്റ് വാടുന്നപ്രവർത്തകരെ ആശ്വസിപ്പിച്ചുകൊണ്ട്മുണ്ടേരിയിലെ പര്യടന കേന്ദ്ര മായ പാരിച്ചി മുക്കിലെ സി.പി ആയി സുമ്മ തൻ്റെ വസതിയിലെ ത്തിയപ്രിയപ്പെട്ടയുഡിഎഫ്സ്ഥാനാർത്ഥിഅഡ്വ: ടി. ഒ മോഹനന് മാമ്പഴ കൂട് സമ്മാനിച്ചു. സ്വന്തം വിട്ടുവളപ്പിലെ മാവിൽ വിള ഞ്ഞ പഴുത്തമാമ്പഴമാണ്സമ്മാനിച്ചത്. വിജയിച്ചു വരണ മെന്നും വിജയിച്ചാൽ കൂടുതൽ മാമ്പഴം നൽകുമെന്നും ആയിസുമ്മ പറഞ്ഞു.എംതുടർന്ന് ശങ്കരവിലാസം യു.പി.സ്ക്കൂൾ, തലമുണ്ട, മാച്ചേരിപള്ളി,അയ്യപ്പൻ മല കേയി പറമ്പ്, കമാൽപീടിക,വിനസ്ഗ്രൗണ്ട്കോട്ടാനിച്ചേരി, പന്ന്യോട്ട് , ഏച്ചൂർ ഉന്നതി, രാഘവൻ മാസ്റ്റർ പീടിക തുടങ്ങിയ കേന്ദ്രങ്ങളിൽ സ്വീകരണം നൽകി. സ്വീകരണ കേന്ദ്രങ്ങളിലെ ജനസാന്നിദ്ധ്യംആവേശമുണർത്തു
ന്നതും ജയം അടിവര
യിട്ട് ഉറപ്പിക്കുന്നതമാ
ണെന്നും സ്വീകരണ
യോഗങ്ങളിലെ വോട്ടർ
മാരോട് മോഹനൻ പറ
ഞ്ഞു. സ്വീകരണ കേന്ദ്രങ്ങളിൽ കർണ്ണാ
ടകയിലെ എ ഐ സി സി മെമ്പർ ബാദുഷ
സമ്പർ തൊട്ട , പി.സി അഹമ്മദ് കുട്ടി, പി.
മാധവൻ മാസ്റ്റർ ലക്ഷ്മണൻ
തുണ്ടിക്കോത്ത്, അഡ്വ: റഷീദ് കവ്വായി,
ഷമീർ പള്ളിപ്രം , എം.പി. മുഹമ്മദലി,
നാരായണൻ മാസ്റ്റർ,
വരൂൺ എം.കെ.,
റൈജു ജയ്സൺ ,
ദാമോദരൻ കൊയിലേ
രിയൻ. പി. സുധാകര
ൻ തുടങ്ങിയവർ പ്ര
സംഗിച്ചു










