സംസ്ഥാന വിനോദ സഞ്ചാര വകുപ്പിനു കീഴിലുള്ള കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് കോളേജിൽ കണ്ണൂർ യൂണിവേഴ്‌സിറ്റിയുമായി അഫിലിയേറ്റ് ചെയ്ത മൂന്ന് വർഷത്തെ തൊഴിലധിഷ്ഠിത ബിഎസ്‌സി ഹോട്ടൽ മാനേജ്‌മെന്റ് ആന്റ് കാറ്ററിങ് സയൻസ് കോഴ്‌സിൽ സീറ്റൊഴിവ്. യോഗ്യത: പ്ലസ്ടു. താൽപര്യമുള്ള വിദ്യാർഥികൾ ആവശ്യമായ രേഖകൾ സഹിതം കോളേജിൽ ഹാജരാകണം. ഫോൺ: 9567463159, 0490 2353600, 6282393203, 7293554722.