Friday, October 9, 2026
Art & Literature

കർമ്മ ശ്രേഷ്ഠ പുരസ്ക്കാരം സി വി ബാലകൃഷ്ണന്*

Advertisement
Advertisement

കർമ്മശ്രേഷ്ഠ പുരസ്‌കാരം സി.വി. ബാലകൃഷ്ണന്

Advertisement

 

കണ്ണൂർ: കെ.പി. കുഞ്ഞിക്കണ്ണൻ സ്മാരക ‘കർമ്മശ്രേഷ്ഠ പുരസ്‌കാരം’ പ്രമുഖ സാഹിത്യകാരനും തിരക്കഥാകൃത്തുമായ സി.വി. ബാലകൃഷ്ണന് നൽകാൻ ജൂറി കമ്മിറ്റി തീരുമാനിച്ചു.

 

സുരേഷ് ബാബു എളയാവൂർ ചെയർമാനും ബാലചന്ദ്രൻ കീഴോത്ത്, രാധാകൃഷ്ണൻ മാണിക്കോത്ത് എന്നിവർ അംഗങ്ങളുമായ ജൂറി കമ്മിറ്റിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്.

 

സെപ്റ്റംബർ 28ന് തിങ്കളാഴ്ച പയ്യന്നൂർ ഗാന്ധി പാർക്കിൽ നടക്കുന്ന കെ.പി. കുഞ്ഞിക്കണ്ണൻ അനുസ്മരണ സമ്മേളനത്തിൽ പുരസ്‌കാരം  മുഖ്യമന്ത്രി വി.ഡി. സതീശൻ സമ്മാനിക്കുമെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ് അറിയിച്ചു.

Advertisement
Advertisement
Advertisement
Advertisement
Advertisement