റോഡിന്റെ വിവിധ ഭാഗങ്ങളിൽ മണ്ണിടിച്ചിൽ,കേളകം-ബോയ്സ്ടൗൺ-മാനന്തവാടി റോഡ് അടച്ചു

കണ്ണൂർ ജില്ലയിൽ കേളകം-ബോയ്സ്ടൗൺ-മാനന്തവാടി റോഡിൽ (പാൽചുരം റോഡ്) വാഹനഗതാഗതം നിരോധിച്ചു, റോഡ് താത്കാലികമായി അടച്ചുകൊണ്ട് ജില്ലാ കളക്ടർ ഉത്തരവിറക്കി.

റോഡിന്റെ വിവിധ ഭാഗങ്ങളിൽ മണ്ണിടിച്ചിൽ, പാറകല്ലുകൾ റോഡിലേക്ക് പതിക്കൽ, മരങ്ങൾ കടപുഴകി വീഴൽ തുടങ്ങിയ അപകടങ്ങൾക്ക് സാധ്യതയുള്ളതായി റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്. ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യാൻ പോലീസ്, കെ.ആർ.എഫ്.ബി അധികൃതരെ ചുമതലപ്പെടുത്തി.

Top News from last week.

Latest News

More from this section