കെല്‍ട്രോണിന്റെ തളിപ്പറമ്പ് / തലശ്ശേരി നോളജ് സെന്ററില്‍ എല്ലാ വിദ്യാര്‍ഥികള്‍ക്കും ഫീസ് ഇളവോടുകൂടി സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ വെയര്‍ഹൗസ് ആന്റ് ഇന്‍വെന്ററി മാനേജ്മെന്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എസ് എസ് എല്‍ സി. കൂടുതല്‍ വിവരങ്ങള്‍ തളിപ്പറമ്പ / തലശ്ശേരി കെല്‍ട്രോണ്‍ നോളജ് സെന്ററുകളില്‍ ലഭിക്കും. ഫോണ്‍: 8136802304.