കൊല്ലൂർ: കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്ന് രാവിലെ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തി. കൊട്ടിയൂർ അമ്മയുടെ പ്രത്യേക അനുഗ്രഹത്തിനായി കൊല്ലൂരിലെത്തിയ അദ്ദേഹം ക്ഷേത്രത്തിൽ നടന്ന വിശേഷാൽ ചണ്ഡികാഹോമത്തിലും പങ്കെടുത്തു. ചണ്ഡികാഹോമ ചടങ്ങുകളിൽ പൂർണ്ണസമയം പങ്കെടുത്ത ശേഷമാണ് മുഖ്യമന്ത്രി ക്ഷേത്ര സന്നിധിയിൽ നിന്നും മടങ്ങിയത്.








