കേരള കർഷക തൊഴിലാളി ക്ഷേമ നിധി അംശദായം സ്വീകരിക്കൽ ക്യാമ്പെയിൻ


ക്ഷേമ നിധി അംശദായം സ്വീകരിക്കൽ ക്യാമ്പെയിൻ

കേരള കർഷക തൊഴിലാളി ക്ഷേമ നിധി അംഗങ്ങളുടെ ഈ സാമ്പത്തീക വർഷത്തെ തുടർഗഡു അംശദായം സ്വീകരിക്കുന്നതിനും പുതിയ രജിസ്ട്രേഷൻ നടത്തുന്നതിനുമായി ക്ഷേമനിധി ഉദ്യോഗസ്ഥർ താഴെ പറയുന്ന വില്ലേജുകളിൽ രാവിലെ 11 മുതൽ 3 മണി വരെ ക്യാമ്പ് ചെയ്യുന്നു.
(തീയതി, വില്ലേജ്, ക്യാമ്പ് ചെയ്യുന്ന സ്ഥലം എന്ന ക്രമത്തിൽ)
സപ്തംബർ മൂന്ന് – പെരിങ്ങോം – പെരിങ്ങോം ഗ്രാമ പഞ്ചായത്ത് ഓഫീസ്,
സപ്തംബർ എട്ട് – വയക്കര – ചെറുപുഴ ഗ്രാമ പഞ്ചായത്ത് ഓഫീസ്,
സപ്തംബർ 10 – എരമം, കുറ്റൂർ – എരമം-കുറ്റൂർ ഗ്രാമ പഞ്ചായത്ത് ഓഫീസ്,
സപ്തംബർ 14 – ചേലേരി,കൊളച്ചേരി – കൊളച്ചേരി ഗ്രാമ പഞ്ചായത്ത് ഓഫീസ്,
സപ്തംബർ 16 – മയ്യിൽ – മയ്യിൽ ഗ്രാമ പഞ്ചായത്ത് ഓഫീസ്,
സപ്തംബർ 18 – ഇരിക്കൂർ – ഇരിക്കൂർ ഗ്രാമ പഞ്ചായത്ത് ഓഫീസ്,
സപ്തംബർ 22 – കയരളം – സി ആർ സി വായനശാല മുല്ലക്കൊടി,
സപ്തംബർ 24 – കുറ്റിയാട്ടൂർ, മാണിയൂർ – കുറ്റിയാട്ടൂർ ഗ്രാമ പഞ്ചായത്ത് ഓഫീസ്,
സപ്തംബർ 26 – പടിയൂർ – പടിയൂർ ഗ്രാമ പഞ്ചായത്ത് ഓഫീസ്,
സപ്തംബർ 29 – കല്യാട് – കല്യാട് പഞ്ചായത്ത് സാംസ്‌കാരിക നിലയം.








