കേരളത്തിന്റെ പേര് ‘കേരളം’ എന്ന് ഔദ്യോഗികമായി; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിജ്ഞാപനം
Advertisement

Advertisement

ന്യൂഡൽഹി: കേരളത്തിന്റെ ഔദ്യോഗിക പേര് ‘കേരളം’ എന്നാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. ഓഗസ്റ്റ് 25 മുതൽ പേര് മാറ്റം പ്രാബല്യത്തിൽ വന്നതായി വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു.
Advertisement

കേരളത്തിന്റെ പേര് മാറ്റുന്നതിനുള്ള ബിൽ ഓഗസ്റ്റ് 11ന് ലോക്സഭയും ഓഗസ്റ്റ് 12ന് രാജ്യസഭയും പാസാക്കിയിരുന്നു. തുടർന്ന് രാഷ്ട്രപതി ദ്രൗപദി മുർമു ബില്ലിന് അനുമതി നൽകിയതോടെയാണ് നിയമമായി മാറിയത്.
ഇതോടെയാണ് സംസ്ഥാനത്തിന്റെ ഔദ്യോഗിക നാമം ‘Kerala’ എന്നതിൽ നിന്ന് ‘Keralam’ എന്നാക്കി മാറ്റുന്നതിനുള്ള നടപടികൾ പൂർത്തിയായത്.
Advertisement

Advertisement

Advertisement







