കണ്ണൂർ : രണ്ടാമത്തെ ഡോസ് കൊവാക്സിൻ ഇതുവരെയും എടുക്കാത്തവർക്കും കരുതൽ ഡോസ് മൂന്നാമതായി എടുക്കാത്തവർക്കും എല്ലാ ആരോഗ്യകേന്ദ്രങ്ങളിലും കൊവാക്സിൻ ലഭ്യമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ഡിസംബർ 30 വരെ മാത്രമെ വാക്സിൻ ലഭ്യമാകൂ.