Advertisement
Advertisement
Tuesday, September 15, 2026
Art & Literature

കൃഷ്ണ ജ്വൽസ് , കൃഷ്ണ ബീച്ച് റിസോർട്ട് മയിൽപ്പീലി പുരസ്കാരം പത്മശ്രീ എസ് ആർ ഡി പ്രസാദിനും, ഡോ .അലക്സാണ്ടർ ജേക്കബ് ഐ .പി. എസിനും സുമേഷ് വധേരയ്ക്കും.

Advertisement
Advertisement

കൃഷ്ണ ജ്വൽസ് , കൃഷ്ണ ബീച്ച് റിസോർട്ട്
മയിൽപ്പീലി പുരസ്കാരം പത്മശ്രീ എസ് ആർ ഡി പ്രസാദിനും, ഡോ .അലക്സാണ്ടർ ജേക്കബ് ഐ .പി. എസിനും സുമേഷ് വധേരയ്ക്കും.

Advertisement

കണ്ണൂർ : വർഷംതോറും ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ കൃഷ്ണ ജ്വൽസ്, കൃഷ്ണ ബീച്ച് റിസോർട്ട്, ശി വോഹം ടെമ്പിൾ ഓഫ് കോൺഷ്യസ്നസ് ട്രസ്റ്റും നൽകിവരുന്ന ഡോ. സി . വി രവീന്ദ്രനാഥ് രൂപകല്പന ചെയ്ത മയിൽപീലി പുരസ്കാരം ശ്രീകൃഷ്ണ ജയന്തി ദിനമായ നാളെ സമർപ്പിക്കും. പത്മശ്രീ ജേതാവും കളരി ആചാര്യനുമായഎസ് ആർ ഡി പ്രസാദിനും, റിട്ട:മുൻ ഡിജിപി യും ആത്മീയ പ്രഭാഷകനുമായ ഡോ .അലക്സാണ്ടർ ജേക്കബ്. ഐ. പി എസിനും, ആർട്ട് ഓഫ് ജ്വല്ലറി മാഗസിൻ ചീഫ് എഡിറ്ററും എംഡിയുമായ സുമേഷ് വധേരയ്ക്കും മയിൽപീലി പുരസ്കാരം സമ്മാനിക്കും. ചടങ്ങിൽ പെൺകുട്ടികളുടെ ഉന്നമനത്തിനായി ഏർപ്പെടുത്തിയ സരസ്വതി മെറിറ്റ് കം മീൻസ് സ്കോളർഷിപ്പ് വിതരണവും നടക്കും. സെപ്റ്റംബർ നാലിന് രാവിലെ 11 മണിക്ക് കൃഷ്ണ ബീച്ച് റിസോർട്ടിൽ നടക്കുന്ന ചടങ്ങിൽ കണ്ണൂർ മുൻസിപ്പൽ കോപ്പറേഷൻ മേയർ അഡ്വ: പി.ഇന്ദിര മുഖ്യാതിഥിയാകും

Advertisement
Advertisement
Advertisement
Advertisement
Advertisement