പെരളശ്ശേരി :റെയിന്‍ബോ കിഡ്‌സ് സ്‌കൂളിന് സമീപം മഞ്ചക്കാട്ടില്‍ കൃഷ്ണന്‍ (96) നിര്യാതനായി. ഭാര്യ : പുതിയാണ്ടി ലക്ഷ്മി. മക്കള്‍ : മനോഹരന്‍ (പാട്യം) റിട്ടയേര്‍ഡ് ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റ് , പ്രദീപന്‍ (റിട്ടയേര്‍ഡ് BSNL), ശ്രീജയ (റിട്ട. ടീച്ചര്‍, കിഴുത്തള്ളി വെസ്റ്റ് യു.പി.), പരേതയായ ഗീതാകുമാരി (റിട്ട. സെക്രട്ടറി, ഗവ: സര്‍വ്വന്റ് കണ്‍സ്യൂമര്‍ സ്റ്റോര്‍)
മരുമക്കള്‍ : മഹിജ (റിട്ട. ടീച്ചര്‍ മമ്പറം HSS), ഓമന കെ.ആര്‍.(റിട്ട. BSNL), ചാലില്‍ മോഹനന്‍ (ചാലക്കുന്ന്), എ.സി.മോഹനന്‍ (റിട്ട.സൂപ്രണ്ട്, വിദ്യാഭ്യാസ വകുപ്പ്)
സംസ്‌കാരം ഉച്ചയ്ക്ക് 2 മണിക്ക് പയ്യാമ്പലം.









