ദേശീയ വിദ്യാഭ്യാസ നയങ്ങള്‍ തിരുത്തുക, കണ്ണൂരില്‍ അധ്യാപകരുടെ മാര്‍ച്ചും ധര്‍ണയും

കണ്ണൂര്‍:കേരള ടീച്ചേഴ്‌സ് അസോസിയേഷന്‍ (കെഎസ്ടിഎ) ജില്ലാ മാര്‍ച്ചും ധര്‍ണയും കണ്ണൂര്‍ ടൗണ്‍ സ്‌കൗയറില്‍ സംഘടിപ്പിച്ചു. ടിഎ മധുസൂധനന്‍ എംഎല്‍എ ധര്‍ണ ഉദ്ഘാടനം ചെയ്തു. ഹയര്‍സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി മേഖലയിലെ ജൂനിയര്‍ അധ്യാപകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക, ദേശീയ വിദ്യാഭ്യാസ നയങ്ങള്‍ തിരുത്തുക, എയ്ഡഡ് സ്‌കൂള്‍ മാനേജറുടെ ശിക്ഷാധികാരം എടുത്തുളയുക, ശമ്പള പരിഷ്‌കരണ നടപടികള്‍ ഉടന്‍ ആരംഭിക്കുക, ഡിഎ കുടിശ്ശിക അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാരുന്നു മാര്‍ച്ച്.

 

Top News from last week.