കുപ്പം-ചുടല-പാണപ്പുഴ-കണാരംവയൽ-ഏര്യം റോഡ് ഉദ്ഘാടനം 17ന്

കുപ്പം-ചുടല-പാണപ്പുഴ-കണാരംവയൽ-ഏര്യം റോഡിന്റെ ഉദ്ഘാടനം ജൂലൈ 17 തിങ്കളാഴ്ച ഉച്ച 12 മണിക്ക് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിക്കും. എം വി ഗോവിന്ദൻ മാസ്റ്റർ എംഎൽഎ അധ്യക്ഷനാവും.

Top News from last week.