തത്സമയ പ്രവേശനം 16ന്

ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യുക്കേഷന്‍ കോഴ്സിന് അടൂര്‍ സെന്ററില്‍ ഒഴിവുള്ള സീറ്റിലേക്ക് ജനുവരി 16ന് തത്സമയ പ്രവേശനം നടത്തും. 50 ശതമാനം മാര്‍ക്കോടെ രണ്ടാം ഭാഷ ഹിന്ദിയുള്ള പ്ലസ് ടൂ അല്ലെങ്കില്‍ ഹിന്ദി ബി എ ഉള്ളവര്‍ക്ക് പങ്കെടുക്കാം. പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്ക് സീറ്റ് സംവരണം ലഭിക്കും. വിലാസം: പ്രിന്‍സിപ്പല്‍, ഭാരത് ഹിന്ദി പ്രചാര കേന്ദ്രം, അടൂര്‍, പത്തനംതിട്ട. ഫോണ്‍: 8547126028, 0473 4296496.

Top News from last week.