തളിപ്പറമ്പിൽ വൻ തീപ്പിടിത്തം:കടകൾ കത്തി നശിച്ചു 

 

 

 

തളിപറമ്പ് : തളിപ്പറമ്പ് നഗരത്തിൽ കടകൾക്ക് തീപ്പിടിച്ചു

ബസ്റ്റാൻഡിന് സമീപത്തെ കെ വി കോംപ്ലക്സിലെ കടകൾക്കാണ് തീ പിടിച്ചത്. ഇന്ന് വൈകിട്ടാണ് സംഭവം.

ഫയർഫോഴ്സ് എത്തി തീ അണക്കാൻ ശ്രമിക്കുന്നു നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളാവുന്നുണ്ട്.

Top News from last week.

Latest News

More from this section