മകരസംക്രാന്തിയജ്ഞം കണ്ണൂരിൽ ശനിയാഴ്ച നടക്കും

കണ്ണൂർ: മകരസംക്രാന്തിദിനത്തിൽ പ്രമുഖ വേദപണ്ഡിതനായ ആചാര്യശ്രീ രാജേഷിന്റെ നേതൃത്വത്തിൽ മകരസംക്രാന്തിയജ്ഞം കണ്ണൂരിൽ നടക്കുന്നു. ശനിയാഴ്ച രാവിലെ 8 മണിക്ക് തളാപ്പിലെ എസ്.എൻ. വിദ്യാമന്ദിർ നവതിഹാളിലാണ് പ്രാചീന വൈദികയജ്ഞം നടക്കുന്നത്.ആചാര്യശ്രീ രാജേഷിന്റെശിഷ്യരായ നാഗേശ്വർ ശാസ്ത്രി, പ്രവീൺ കുമാർ ശാസ്ത്രി, കേതൻ മഹാജൻ എന്നിവർ യജ്ഞത്തിന് കാർമികത്വം വഹിക്കും. ജാതി മതലിംഗവ്യത്യാസമില്ലാതെ ആർക്കും യജ്ഞത്തിൽ പങ്കെടുക്കാം.

Top News from last week.