മമ്പറം ദിവാകരൻ വേങ്ങാട് പഞ്ചായത്തിൽ മത്സരിക്കും 

മുതിർന്ന കോൺഗ്രസ് നേതാവും മുൻ ഇന്ദിരാഗാന്ധി ആശുപത്രി പ്രസിഡന്റുമായ മമ്പറം ദിവാകരൻ വേങ്ങാട് ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാർഡ്ആയ മമ്പറത്ത്  യുഡിഎഫ് സ്ഥാനാർത്ഥിയായി   മത്സരിക്കും. ഇന്ന് രാവിലെ പത്രിക സമർപ്പിച്ചു. ധർമ്മടം മണ്ഡലത്തിൽ പിണറായി വിജയനെതിരെ മത്സരിച്ചിരുന്നു.

Top News from last week.