മമ്പറത്ത് ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ ആൾ മുങ്ങിമരിച്ചു; മരിച്ചയാളെ തിരിച്ചറിഞ്ഞില്ല
മമ്പറം: ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ അജ്ഞാതൻ മുങ്ങിമരിച്ചു. മമ്പറം കേളാലൂർ മഹാവിഷ്‌ണു ഗണപതി ക്ഷേത്രക്കുളത്തിലാണ് ഇന്ന് രാവിലെ ദാരുണമായ സംഭവം.രാവിലെ കുളിക്കാനിറങ്ങിയപ്പോൾ അപകടത്തിൽപ്പെടുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.