മറൈൻ സ്ട്രക്ച്വറൽ ഫിറ്റർ കോഴ്സ്
Advertisement

Advertisement

കണ്ണൂമറൈൻ സ്ട്രക്ച്വറൽ ഫിറ്റർ കോഴ്സ്ർ
Advertisement

പാലയാടുള്ളകമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ അസാപ്പ് കേരളയും കൊച്ചിൻ ഷിപ്പ്‌യാർഡും ചേർന്നൊരുക്കുന്ന മറൈൻ സ്ട്രക്ച്വറൽ ഫിറ്റർ കോഴ്സിലേയ്ക്കുള്ള പ്രവേശനം തുടങ്ങി.
2022 നു ശേഷം ഐടിഐ ഫിറ്റർ, വെൽഡർ, ഷീറ്റ് മെറ്റൽ കോഴ്സ് പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. ഫീസ്: 15000 രൂപ.
ആറ് മാസം ദൈർഘ്യമുള്ള കോഴ്സിൽ ആദ്യ രണ്ടുമാസത്തെ ക്ലാസ് കണ്ണൂർ ഗവ. പോളിടെക്നിക്കിലും അടുത്ത നാല് മാസം ട്രെയിനിങ്ങ്. ആറ് മാസത്തെ ഓൺ ദി ജോബ് ട്രെയിനിങ്ങ് കൊച്ചിൻ ഷിപ് യാർഡിലും നടക്കും. ട്രെയിനിങ് സമയത്ത് സ്റ്റൈപൻ്റ് ഉണ്ടായിരിക്കുന്നതാണ്. പരിശീലനം .വിജയകരമായി പൂർത്തിയാക്കുന്നവർക്ക് കൊച്ചിൻ ഷിപ്പ്യാർഡിൽ ഒരു വർഷത്തേയ്‌ക്ക് സ്റ്റൈപൻ്റോടെ അപ്രൻ്റിസ്ഷിപ്പും ലഭിക്കും. ഫോൺ: 9495999712
Advertisement

Advertisement

Advertisement


