കേരളത്തിനെ കടക്കെ ണിയിലാക്കിയ പിണറായി സർക്കാറിനെ പുറത്താക്കാൻ ജനങ്ങൾ കാത്തുനിൽക്കുകയാണെന്ന് മാർട്ടിൻ ജോർജ്

കണ്ണൂർ.
കേരളത്തിനെ കടക്കണിയിലാക്കിയ സർക്കാരാണ് പിണറായി സർക്കാരെന്നും സാധാരണക്കാർ സർക്കാരിനെ പുറത്താക്കാൻ കാത്തുനിൽക്കുകയാണെന്നും കണ്ണൂർ നിയോജകമണ്ഡലം യുഡിഫ് സ്ഥാനാർഥി അഡ്വ. ടി. ഒ. മോഹനന്റെ തിരഞ്ഞെടുപ്പ് പര്യടന പരിപാടി എസ് . എൻ.കോളേജ് പരിസരത്ത് ഉൽഘാടനം
ചെയ്തുകൊണ്ട് ഡിസിസി പ്രസിഡന്റ്‌ അഡ്വ. മാർട്ടിൻജോർജ് പ്രസ്താവിച്ചു.
യുഡിഫ് തെരഞ്ഞെടുപ്പു കമ്മിറ്റി ചെയർമാൻ അഡ്വ. എം. പി. മുഹമദാലിയുടെ അദ്ധ്യ ക്ഷതയിൽ നടന്നപരിപാടിയിൽ മുൻ മേയർ മുസ്ലിഹ്‌ മഠത്തിൽ, മനോജ്കൂവെരി, അഡ്വ. റഷീദ്കവ്വായി, ലക്ഷ്മണൻ തുണ്ടിക്കോത്, സതീശൻ ബാവുക്കൻ, കൗൺസിലർ കെ. പി. സീന, റൈജു ജെയ്സൺ, വരുന്നു. എം. കെ പ്രസംഗിച്ചു

Top News from last week.

Latest News

More from this section