കണ്ണൂർ: ധനരാജ് രക്തസാക്ഷി ഫണ്ടുമായി ബന്ധപ്പെട്ട വി.കുഞ്ഞികൃഷ്ണൻ്റെ ആരോപണത്തിന് മറുപടിയുമായി സിപിഎം. ഫണ്ടിൽ നിന്നും 5 ലക്ഷം രൂപ കൈമാറിയത് ഏരിയ സെക്രട്ടറിയുടെ പേരിലുള്ള അക്കൗണ്ടിലേക്ക്. കുഞ്ഞികൃഷ്ണൻ പറയുന്ന അക്കൗണ്ട് “സെക്രട്ടറി സി.പി.ഐ.എം പയ്യന്നൂർ ഏരിയ കമ്മിറ്റി “എന്ന പേരിലുള്ളത്. ഏരിയാ സെക്രട്ടറി ആയിരുന്ന ഘട്ടത്തിൽ കുഞ്ഞികൃഷ്ണനും ഉപയോഗിച്ചത് ഇതേ അക്കൗണ്ട്. 5 ലക്ഷം കൈമാറിയത് വ്യക്തിഗതാ വശ്യങ്ങൾക്ക് വേണ്ടിയല്ല. കുഞ്ഞികൃഷ്ണൻ്റേത് അബദ്ധജടിലമായ അധരവ്യായാമമെന്നും പയ്യന്നൂർ ഏരിയാ കമ്മിറ്റിയുടെ വാർത്താ കുറിപ്പ്









