മാസപ്പടി കേസ്: SFIO തുടർനടപടിക്ക് സ്റ്റേ ഇല്ല, CMRLൻറെ ആവശ്യം തള്ളി

 

 

ദില്ലി: സിഎംആർഎൽ കേസിൽ ദില്ലി ഹൈക്കോടതി വീണ്ടും വാദം കേൾക്കും.നേരത്തെ കേസിൽ വാദം കേട്ട ജസ്റ്റിസ് സി ഡി സിംഗ് സ്ഥലംമാറി പോയതോടെയാണ് നടപടി SFIO അന്വേഷണത്തിനെതിരെ CMRL സമർപ്പിച്ച ഹർജിയിലാണ് വീണ്ടും വാദം കേൾക്കുന്നത്.ജസ്റ്റിസ് ഗിരീഷ് കത്പാലിയുടെ ബെഞ്ചാണ് കേസിൽ വാദം കേൾക്കുക.കേസ് വീണ്ടു വാദം കേൾക്കാൻ ജൂലൈയിലേക്ക് മാറ്റി.അതുവരെ തുടർനടപടികൾ സ്റ്റേ ചെയ്യണമെന്ന് CMRL ആവശ്യം തള്ളി.ഇതോടെ SFIO ക്ക് തുടർനടപടികൾ സ്വീകരിക്കാം.

Top News from last week.

Latest News

More from this section