Advertisement
Advertisement
Saturday, September 12, 2026
Education

പുന്നപ്രയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻ്റ് ആൻഡ് ടെക്നോളജിയിൽ എം.ബി.എ സീറ്റൊഴിവ്

Advertisement
Advertisement

പുന്നപ്രയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻ്റ് ആൻഡ് ടെക്നോളജിയിൽ (ഐ എം.റ്റി) ഈ അദ്ധ്യയന വർഷത്തെ
ഫുൾടൈം എം.ബി.എ പ്രോഗ്രാമിൽ എസ്.സി / എസ്.ടി, ദ്വിവത്സര ഒ.ഇ.സി വിഭാഗത്തിലേക്കും ജനറൽ വിഭാഗത്തിലേക്കും ഒഴിവുള്ള സീറ്റിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. സെപ്റ്റംബർ 7, 8, 9 തീയതികളിൽ രാവിലെ 10 മണിക്ക് കോളേജിലാണ്പ്രവേശന നടപടികൾ . 50% മാർക്കോടെ ബിരുദം നേടിയവർക്ക് പങ്കെടുക്കാം. വിലാസം: ഡയറക്ടർ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്റ് ആൻ്റ് ടെക്നോളജി, പുന്നപ്ര, അക്ഷരനഗരി, വാടയ്ക്ക്ൽ പി ഒ, ആലപ്പുഴ – 688003, ഫോൺ :0477 2267602, 9188067601, 9946488075, 9747272045 ന്,വെബ്സൈറ്റ് : www.imtpunnapra.org

Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement