മൈക്കീൽ രവീന്ദ്രൻ വൈദ്യർ (71) അന്തരിച്ചു.

തളിപ്പറമ്പ:പുളിമ്പറമ്പിലെ മൈക്കീൽ രവീന്ദ്രൻ വൈദ്യർ (71)അന്തരിച്ചു.
മൈക്കീൽ ചരകൻ ആയുർവേദ വൈദ്യശാല കാഞ്ഞങ്ങാട്, തളിപ്പറമ്പ് എന്നിവിടങ്ങളിലെപ്രധാന വൈദ്യനും മൈക്കീൽ കരിംക്കുട്ടി ശാസ്തൻ ക്ഷേത്രം മുഖ്യകാർമ്മികനുമായിരുന്നു.
ഭാര്യ :പരേതയായപുഷ്പലത.
മക്കൾ :പ്രഭു മൈക്കീൽ( വി ആർ ഇവന്റസ് ),ഡോ: അഗ്നിവേശ് മൈക്കീൽ.
മരുമക്കൾ : ഡോ:അനൂജ( കീഴറ ),
ഡോ:അനുഷ ( പാണപ്പുഴ ).
സഹോദരങ്ങൾ :
കൗസല്യ (മാന്തംകുണ്ട് ), ചന്ദ്രമതി (പുളിംമ്പറമ്പ്), നന്ദിനി (കണ്ണാടിപ്പറമ്പ), ചന്ദ്രൻ (പുളിമ്പറമ്പ്), ശിവശങ്കരൻ വൈദ്യർ (പയ്യന്നൂർ),
ഇന്ദിര (പ്ലാത്തോട്ടം), മഞ്ജുഷ (കൂവേരി ), രാജേഷ് വൈദ്യർ (പുളിമ്പറമ്പ്)
തിങ്കളാഴ്ച ഭൗതിക ശരീരം തിങ്കളാഴ്ച രാവിലെ 10 മണി മുതൽ ഉച്ചക്ക് 1 മണി വരെ പുളിമ്പറമ്പ് മൈക്കീൽ തറവാട് ക്ഷേത്രത്തിൽ പൊതുദർശനത്തിനു വെക്കും.
ശേഷം സംസ്‍കാരം സമുദായ ശ്മശാനത്തിൽ.

 

Top News from last week.

Latest News

More from this section