ഉന്നത വിദ്യാഭ്യാസ, സാമൂഹികനീതി വകുപ്പ് മന്ത്രി ആർ ബിന്ദു ജൂലൈ 15 ശനിയാഴ്ച ജില്ലയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. വർക്ക് ഷോപ്പ് ഉദ്ഘാടനം എംവിആർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലൈഫ് സയൻസ് ആൻഡ് റിസർച്ച് സ്റ്റഡീസ്, പറശ്ശിനിക്കടവ്, രാവിലെ 9 മണി, നടുവിൽ ഗവ. പോളിടെക്‌നിക് കോളജ് കെട്ടിട ഉദ്ഘാടനം രാവിലെ 10.30, ഇരിട്ടി എംജി കോളജ് കെട്ടിട ഉദ്ഘാടനം ഉച്ച രണ്ട് മണി, ചാവശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ കെട്ടിട ഉദ്ഘാടനം ഉച്ച 2.45, കൂത്തുപറമ്പ് ഐഎച്ച്ആർഡി കോളജ് കെട്ടിട ഉദ്ഘാടനം ഉച്ച 3.30.