മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ സഹോദരൻ രവീന്ദ്രൻ നിര്യാതനായി

ചക്കരക്കൽ : മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ അനുജൻ ചക്കരക്കൽ ഇരിവേരി റോഡിൽ കെ.കെ ബ്രോഡ്ബീൻ ഹോട്ടലിന് സമീപം ‘സുഖത ‘യിൽ കടന്നപ്പള്ളി രവിന്ദ്രൻ പി.വി (73) (റിട്ട കെൽട്രോൺ) നിര്യാതനായി. പിതാവ്: പരേതനായ പി.വി കൃഷ്ണൻ ഗുരുക്കൾ മാതാവ്: പാർവ്വതിസഹോദരങ്ങൾ: പരേതനായ പി.വി ബാലകൃഷ്ണൻ, പി.വി ശിവരാമൻഭാര്യ: ജ്യോത്സന (റിട്ട: ടീച്ചർ സി.എച്ച്. എം.എച്ച്.എസ്.എസ്, വാരം)മക്കൾ: അഡ്വ:ഇംഗിത, ശ്രീംഗിത (ദുബായ്)മരുമക്കൾ: സുമേഷ് ( ന്യൂകേർ ഹോമിയോ, കൗസർ കോംപ്ലക്സ്, കണ്ണൂർ)അർജുൻ (ദുബായ്).

സംസ്കാരം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് പയ്യാമ്പലത്ത്.

Top News from last week.

Latest News

More from this section