Friday, October 9, 2026
Art & Literature

മധുവിന് പിറന്നാൾ മധുരവുമായി മന്ത്രി

Advertisement
Advertisement

മധുവിന് പിറന്നാൾ മധുരവുമായി മന്ത്രി

Advertisement

തിരുവനന്തപുരം:മലയാളത്തിന്‍റെ ഇതിഹാസ നടന്‍ മധുവിൻ്റെ 93 ാം പിറന്നാൾ ദിനത്തിൽ അദ്ദേഹത്തിൻ്റെ  വസതിയിലെത്തി ടൂറിസം, സാംസ്കാരിക, സിനിമ വകുപ്പ് മന്ത്രി പി.സി വിഷ്ണുനാഥ് ആശംസകൾ അർപ്പിച്ചു.  വ്യത്യസ്തമായ വേഷങ്ങളാൽ ആറുപതിറ്റാണ്ട് കാലം വെള്ളിത്തിരയിൽ നിറഞ്ഞു നിന്ന പ്രിയ നടനെ മന്ത്രി പൊന്നാട അണിയിച്ചു. സിനിമാ സംബന്ധിയായ പുസ്തകങ്ങളും മധുവിന് കൈമാറി. മന്ത്രിയ്ക്കൊപ്പം മധു മധുരം പങ്കുവെച്ചു.

മുൻ ഡെപ്യൂട്ടി സ്പീക്കർ പാലോട് രവി, വി. ആർ പ്രതാപൻ തുടങ്ങിയവരും സംബന്ധിച്ചു.

Advertisement
Advertisement
Advertisement
Advertisement
Advertisement