Advertisement
Advertisement
Tuesday, September 15, 2026
Travel

ഇന്ത്യയുടെ വിന്റർ ക്യാപിറ്റൽ’ ആകാൻ മിസോറം; വിന്റർ ഫെസ്റ്റിവലിന് ഒരുങ്ങുന്നു

Advertisement
Advertisement

‘ഇന്ത്യയുടെ വിന്റർ ക്യാപിറ്റൽ’ ആകാൻ മിസോറം; വിന്റർ ഫെസ്റ്റിവലിന് ഒരുങ്ങുന്നു

Advertisement

ഇന്ത്യയുടെ വിന്റർ ക്യാപിറ്റൽ’ എന്ന നിലയിൽ മിസോറത്തെ ഉയർത്തിക്കാട്ടാനുള്ള സംസ്ഥാന സർക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമായി വിന്റർ ഫെസ്റ്റിവലിന് ഒരുക്കങ്ങൾ പുരോഗമിക്കുന്നു.

മുഖ്യമന്ത്രി ലാൽ ദുഹോമ ഫെസ്റ്റിവലിന്റെ സംഘാടക സമിതി യോഗത്തിൽ അധ്യക്ഷത വഹിച്ച് ഒരുക്കങ്ങൾ വിലയിരുത്തി. മിസോറത്തിന്റെ തനത് സംസ്കാരവും പാരമ്പര്യവും പ്രദർശിപ്പിക്കുന്നതിനും സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള വേദിയായി ഫെസ്റ്റിവൽ മാറുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Advertisement
Advertisement
Advertisement
Advertisement
Advertisement