വന-വൃക്ഷ വിഭവങ്ങളുടെ വിലയിരുത്തലിൽ ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തണം: ഭൂപേന്ദർ യാദവ്
Advertisement

Advertisement

വന-വൃക്ഷ വിഭവങ്ങളുടെ വിലയിരുത്തലിൽ ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തണം: ഭൂപേന്ദർ യാദവ്
Advertisement

ന്യൂഡൽഹിയിൽ ‘വന-വൃക്ഷ വിഭവങ്ങളുടെ വിലയിരുത്തലിൽ ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തൽ’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച ദേശീയ ശിൽപ്പശാല കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് ഉദ്ഘാടനം ചെയ്തു.
വന വിഭവങ്ങളുടെ വിലയിരുത്തലിൽ ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുന്നതിനൊപ്പം തദ്ദേശീയ സാങ്കേതിക ശേഷികൾ ശക്തിപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.
രാജ്യത്തെ ഹരിതാവരണം മെച്ചപ്പെടുത്തുന്നതിനും വനസംരക്ഷണം ഫലപ്രദമാക്കുന്നതിനും ശക്തമായ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജറുകളും (SOP), ഏകീകൃത മാനദണ്ഡങ്ങളും അനിവാര്യമാണെന്നും ഭൂപേന്ദർ യാദവ് വ്യക്തമാക്കി.
Advertisement

Advertisement

Advertisement






