Advertisement
Advertisement
Tuesday, September 15, 2026
World

മോദി ഇറാൻ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി

Advertisement
Advertisement

മോദി ഇറാൻ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി

Advertisement

കിർഗിസ്ഥാനിലെ ബിഷ്‌കെക്കിൽ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. വിവിധ മേഖലകളിൽ ഇന്ത്യയും ഇറാനും തമ്മിലുള്ള ദീർഘകാല സൗഹൃദം കൂടുതൽ ശക്തിപ്പെടുത്താനുള്ള പ്രതിബദ്ധത കൂടിക്കാഴ്ചയിൽ ആവർത്തിച്ചതായി മോദി അറിയിച്ചു.

വരുംകാലത്ത് ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര മേഖല കൂടുതൽ വിപുലീകരിക്കുകയും വൈവിധ്യവത്കരിക്കുകയും ചെയ്യുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. മേഖലയിലെ നിലവിലെ സാഹചര്യം സംബന്ധിച്ചും നേതാക്കൾ ചർച്ച നടത്തി. സ്ഥിരമായ സമാധാനം ഉറപ്പാക്കാനുള്ള എല്ലാ ശ്രമങ്ങൾക്കും ഇന്ത്യ തുടർന്നും പിന്തുണ നൽകുമെന്നും മോദി പറഞ്ഞു

Advertisement
Advertisement
Advertisement
Advertisement
Advertisement